witch kept a women trapped in cave for 15 years in indonesia
15 വർഷമായി മന്ത്രവാദിയുടെ തടവിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. 13 വയസ് മുതൽ പെൺകുട്ടി മന്ത്രവാദിയുടെ തടവിലായിരുന്നു. പെൺകുട്ടിയെ തടിവിൽ പാർപ്പിച്ച് പീഡിപ്പിച്ച 83കാരനായ മന്ത്രവാദിയെ പോലീസ് പിടികൂടി.
#Witch